Home Authors Posts by ബാബു വര്‍ഗ്ഗീസ്

ബാബു വര്‍ഗ്ഗീസ്

0 POSTS 0 COMMENTS

കൊയ്ത്തുത്സവം മാറ്റി വെച്ചിരിക്കുന്നു

ഇടവക മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ ഈയ്യോബ് മാര്‍ പീലക്സിനോസിന്റെ വേര്‍പാടിനെ തുടര്‍ന്ന് ദു:ഖാചാരണം നടക്കുന്നതിനാല്‍, ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ അങ്കണത്തില്‍ നവംബര്‍ മാസം 25 - ആം തീയതി വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന കൊയ്ത്തുത്സവം ( ആദ്യഫലപ്പെരുന്നാള്‍) മാറ്റി വെച്ചിരിക്കുന്നു. പുതിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് - 050 4599240 ബാബു വര്‍ഗീസ് സെക്രട്ടറി....

തീർച്ചയായും വായിക്കുക