Home Authors Posts by ബി. ജോസുകുട്ടി.

ബി. ജോസുകുട്ടി.

0 POSTS 0 COMMENTS
ആലപ്പുഴ പൂന്തോപ്പ് വാര്‍ഡില്‍ ബേബി പൈലോയുടേയും ചിന്നമ്മ ബേബിയുടേയും മകന്‍ . ധനതത്വ ശാസ്ത്ര ബിരുദധാരിയാണ്. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റും റേഡിയോയില്‍ പ്രോഗ്രാം പ്രൊഡ്യൂസറുമാണ്. ‘ ഇഹലോകജീവിതം’ എന്നൊരു കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. കളിവള്ളം (വീഡിയോ ഫിലിം) ചമ്പക്കുളം പെരുമ , ദ അഡ് വേഴ്സിറ്റി എന്നി ഡോക്യുമെന്ററികളും ഏതാനും കവിത, സംഗീതാവിഷ്ക്കാരമടങ്ങിയ ആ‍ല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഡോ. അയ്യപ്പപണിക്കര്‍ കവിതാപുരസ്ക്കാരം, ഭിലായ് മലയാള ഗ്രന്ഥശാല പുരസ്ക്കാരം, അങ്കണം ( കൊച്ചുബാവ സ്മാരകപുരസ്ക്കാരം) ഉള്‍പ്പെടെ ഏതാനും പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. Address: Phone: 09961077837,09497221722

തകഴി വഴി അടൂർ

സിനിമയുടെ പ്രത്യയശാസ്ര്തത്തിനു കേരളീയമായ മൗലികത കല്പിച്ചു നൽകിയ അടൂർ ഗോപാലകൃഷ്ണന്റെ പുതിയ ചലച്ചിത്രം എത്തുകയാണ്‌. ജീവിതത്തിന്റെ നിസ്സാരതകളിലെ ഭാവപരിണാമത്തിന്‌ ദാർശനികതകൾ നൽകി, ചലച്ചിത്ര സങ്കല്പങ്ങളുടെ സമന്വയ സമസ്യകൾക്ക്‌ ഉത്തരം തേടുന്ന അടൂർ ശൈലി ഈ സിനിമയുടെയും പ്രത്യേകതയായി അനുഭവപ്പെടും. പാർവശ്വവത്‌ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ കഥ കാർഷിക ഗ്രാമ്യസംസ്‌കൃതിയുടെ പിൻബലത്തോടെ അനുഭവിക്കുന്ന തകഴി ശിവശങ്കരപ്പിള്ളയുടെ ചെറുകഥകളെയാണ്‌ ഇക്കുറി അടൂർ തന്റെ സിനിമയ്‌ക്ക്‌ ആസ്പദമാക്കിയിരിക്കുന്നത്‌. ഒരു നിയമലംഘനത്തിന്റെ കഥ, ചിന്നുവമ്മ,...

തീർച്ചയായും വായിക്കുക