Home Authors Posts by അഷ്‌റഫ്‌ കാളത്തോട്‌

അഷ്‌റഫ്‌ കാളത്തോട്‌

Avatar
0 POSTS 0 COMMENTS

കണ്ണുള്ളോരന്ധര്‍

തരുവിന്‍ ജീവന്‍ തുടിക്കുവാന്‍ മണ്ണില്ല തഴച്ചു കിളിര്ക്കുവവാന്‍ മഴയുമില്ല…മഴ്യ്ക്കുണരാന്‍ മണ്ണില്‍ തിമിര്ത്തുച പെയ്യാന്‍ മേലേ...ആകാശമില്ല,താരകമില്ല…വിളയില്ല, കൊയ്ത്തില്ല, കൊയ്ത്തുപാട്ടും കൊയ്യാന്‍ഉടലില്‍ ജീവന്‍ തരിമ്പുമില്ലവിരലില്ല, കയ്യില്ല,കാലുമില്ലചെന്നെത്തുവാന്‍ പറ്റിയ പാതയില്ല... ഒച്ചവെച്ചരുമയും ശാന്തിയും പകരുന്നതെന്നല്‍ സ്പര്ശയമിന്നൊട്ടുമില്ല...സ്നേഹവായ്പ്പോടെ വിരുന്നെത്തി സര്വ്വാവുംനക്കിത്തുടച്ചു കടന്നു പോയി...തന്മാത്രമേഘഗണങ്ങളാല്‍ഭവിച്ചൊര ഗോളങ്ങളൊക്കെയുംമായയായി പുല്ലുപുഷ്പ്പത്തരുമലരുകളെ...

ഭൂമിയിലെ നരകം

കുട്ടിയായിരിക്കെ ഒച്ചിനെക്കാൾ പതിയെ ആയിരുന്നു കാലം സഞ്ചരിച്ചിരുന്നത് പിന്നെ പിന്നെ അതിനു വേഗത വെച്ചു തുടങ്ങി ആഹ്ലാദത്തിന്റെയും ചിലപ്പോൾ മടുപ്പിന്റെയും പാഠശാല ദിവസങ്ങൾ പലപ്പോഴും കടലിന്റെ സ്വഭാവം പുലർത്തിയിരുന്നു...പ്രക്ഷുബ്ധമായ തിരമാലകൾ ഹൃദയം പിടിച്ചുകുലുക്കി അശാന്തതീരത്തിന്റെ അലങ്കോലക്കാഴ്ച്ച തീർത്തിരുന്നു...!!പെട്ടെന്നൊരുദിവസം മനസ്സ് ഉത്‌കണ്ടാകുലമായത് പൗർണമിപോലെ നീ വന്നുദിച്ചപ്പോഴാണ് നിമിഷങ്ങൾക്ക് ഒച്ചിനെക്കാൾ വേഗത കുറഞ്ഞുപോയോ എന്നൊക്കെ തോന്നുകയും ചെയ്തിരുന്നു....രാതികൾ..ഇഴഞ്ഞിഴഞ്ഞു വെളുപ്പിച്...

മാപ്പിള കല ജനകീയമാകുന്നതിന്റെ പൊരുള്‍

വ്യക്തിയുടെയും സമൂഹത്തിന്റെയും വ്യക്തിത്വത്തെ നില നിര്‍ത്താനുള്ള ഉപാധിയാണ് കല. മാപ്പിള കല കേരളീയ സംസ്കാരത്തോട് കൂടെ ചേര്‍ന്ന് സ്വത്ത പൂര്‍ണ്ണമായ സവിശേഷത പ്രകാശിപ്പിക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞു. കുത്തൊഴുക്കില്‍ തകര്‍ന്നു പോകാതെ പിടിച്ചു നിന്ന കാലത്തിന്റെ ചരിത്രവും പേറിയുള്ള യാത്രക്കിടയില്‍ പറഞ്ഞു തീര്‍ക്കാനാകാത്ത അനുഭവങ്ങള്‍ ഉണ്ടായിട്ടും നേരിടേണ്ടി വന്നിട്ടും അതില്‍ നിന്നൊക്കെ സടകുടഞ്ഞു കൊണ്ട് ഒരു വട വൃക്ഷം പോലെ മലയാണ്മകയില്‍ മാപ്പിള കല എഴുന്നേറ്റ് നിന്നിരിക്കുകയ...

തിരക്കാണോ രൂപ…?

''ഞാന്‍ രൂപ... ഓര്‍മയുണ്ടോ ആവോ''? ''രൂപ ...''? ''ങ്ഹും ...'' ''ഹാപ്പി റ്റു ഹിയെല്‍ വെല്‍ സം വണ്‍ ആസ്ക്‌ തോ... ബിക്കോസ് കാളത്തോട് എന്ന കൊച്ചു ഗ്രാമം, കുറച്ചു പേര്‍ അറിയാന്‍ തുടങ്ങിയത് അഷ്റഫ് ജിയുടെ പേരു മൂലമാണ്..‘’ . ‘’റിയലി ... നീ ...? എനിക്കിപ്പഴും ....‘’ ‘’അതെ... ഞാന്‍ രൂപ ... രൂ ...പ‘’ ‘’രൂപ എവിടെയാണ് ‘’ ‘’ഞാനും സാറിന്റെ നാട്ടുകാരിയാണ് ‘’ ‘’എവിടെ ‘‘ ‘’കാളത്തോട് ‘’ ‘’കാളത്തോടോ...?‘’ ‘’അതെ... കാളത്തോട് എന്ന് പറയുമ്പോള്‍ എല്ലാരും ചോദിക്കും അഷ്‌റഫ്‌ കാളത്തോടിനെ അറിയുമോ എന്ന്‘’ ‘’ങാ...

ഞങ്ങള്‍ വിദേശികള്‍ എന്തുകൊണ്ട് പരിഭ്രാന്തരാകുന്നു?...

കുവൈറ്റില്‍ അധിവസിക്കുന്ന വിദേശികളുടെ ജീവിതം എങ്ങനെ പ്രയാസരഹിതമാക്കാമെന്നു ചിന്തിക്കുന്ന കുറെ കുവൈറ്റികളുണ്ട്, അതിലൊരാളാണ് ലബീദ് അബ്ദുള്‍. ഇന്നലെ അദ്ദേഹം കുവൈറ്റ്‌ ടൈംസില്‍ എഴുതിയ ലേഖനം അതിനെ അടിവരയിടുന്നതാണ്. ഒപ്പം കുവൈറ്റിന്റെ ആശങ്കകളും അതില്‍ പ്രതിപാദിക്കുന്നുണ്ട്. വിദേശികളുടെ ക്രമാനുഗതമായ വളര്‍ച്ചയും, പലരുടെയും അനധികൃത അധിവാസവും, വഴിവിട്ട ജീവിതവും, നിയമ വിരുദ്ധ വാറ്റു കേന്ദ്രങ്ങളും, കുടിച്ചു കൂത്താടിയും, വേശ്യാവൃത്തി നടത്തിയും ജീവിക്കുന്നവരും, സങ്കര സംസ്കാരവുമെല്ലാം ഈ നാടിന്റെ സംസ്കാരത്ത...

മോണിറ്ററില്‍ സങ്കീര്ണ്ണാമായ കണ്ണുകള്‍

സങ്കീര്‍ണ്ണമായ പകല്‍!സൂര്യ വെളിച്ചം പ്രവേശിക്കാത്ത മുറി!മോണിറ്ററില്‍ കണ്ണുകള്‍തുറിച്ചു തറച്ചിരിക്കുന്നു.നഗരങ്ങളും ഗ്രാമങ്ങളും,ശിലാകാല്ത്തിന്റെ ഫോസിലുകളും,മസ്തിഷ്കവും, സുഷുമ്നയും അടങ്ങുന്നപ്രാന്തീയ നാഡീവ്യൂഹങ്ങളില്‍പിടഞ്ഞു ഉണരുന്നു ഒരു പ്രവാഹം!ഉണര്‍വിന്റെ വെബ്സൈറ്റിലേക്കുള്ള ലിങ്ക്,ഒരു കണ്ണും ഇവിടെയ്ക്ക് മേയുന്നില്ല എന്ന്ഉറപ്പിച്ചു കൊണ്ടുള്ള ജിജ്ഞാസ !കാര്‍ക്കൂന്തലിന്റെ കറുത്ത അറ്റംഅവസാനിക്കുന്നത് വരെ വിടാതെ ശ്വാസം,മുഴുത്ത നിതംബങ്ങളില്‍ നിന്നുംപിടഞ്ഞിറങ്ങി ഒതുങ്ങിയഅരക്കെട്ടിലെയ്ക്കെത്തുന്നതുവരെകാമ...

പിൻഗാമികൾ

സുബഹി; സാജനമാം വഴികളെന്നെ നയിക്കുന്നു ദീപ ദ്യുക്തമാം ദൈവ ഭവനത്തിൽ! ഹൃദ്യമാം ബാങ്കിൻ മന്ദ്രോച്ചധ്വനി കൂടിചേർന്ന കുളിർ സാത്വിക നാദബ്രഹ്‌മം! വാന വീചിയിൽ വിജയ കാഹള ധ്വനി മുക്തിയിലേക്കുള്ള ക്ഷണം, ദേഹ ശുദ്ധി വരുത്തി ശുഭ്ര വസ്‌ത്രത്തോടെ ഓടുകയാണ്‌, ദളങ്ങൾ പോൽ വിരിയുന്നു മിനാരം! ദിക്കിറുകൾ ചുണ്ടിൽ പള്ളിയങ്കണ പ്രാകുറുഗലായ്‌! തണുത്താറിയ സൂര്യമുഖം പോൽ കേഴും ചന്ദ്രനെ കീഴടക്കിപ്പായും പ്രഭാകര പ്രഭയേക്കാൾ പ്രശോഭയിൽ പ്രവാചകൻ! ഹേ! മനുഷ്യരെ! സ്‌നേഹ സാന്ത്വനങ്ങളിൽ നിറഞ്ഞ സംബോധന! മുപ്പതു ജൂസുഇൽ പൊതിഞ്ഞ ബ്രഹ്‌മാണ്ട ര...

തീർച്ചയായും വായിക്കുക