Home Authors Posts by അശ്രഫ്‌ ആഡൂര്‌

അശ്രഫ്‌ ആഡൂര്‌

0 POSTS 0 COMMENTS

തിരിച്ചറിവ്‌

ദൈവമേ... ഇങ്ങനെയുമുണ്ടോ സാമ്യം....! ആർക്കാണ്‌ ഇവരെ തിരിച്ചറിയാൻ കഴിയുക...! അത്ഭുതംകൊണ്ട്‌ വിടർന്ന്‌ പൊട്ടാറായ കണ്ണുകളിലൂടെ ഞാൻ അവരെ ആവും വണ്ണം നോക്കി. ഇറങ്ങിപ്പോയ നാക്ക്‌ വലിച്ച്‌ തൊണ്ടയിലിട്ട്‌ ഉമിനീര്‌ കൊണ്ട്‌ നനച്ച്‌ മിനുക്കിക്കൊണ്ട്‌ ഞാൻ ചോദിച്ചു. “നിങ്ങൾ ആരാണ്‌...?” ഒന്നാമൻ പറഞ്ഞു. “ഞാൻ പിശാച്‌.” രണ്ടാമൻ പറഞ്ഞുഃ “ഞാൻ ദൈവം.”...

കരിങ്കാലം

അച്‌ഛൻ മകളുടെ നെറുകയിൽ അമർത്തി ചുംബിച്ചു. “എനിക്ക്‌ സമാധാനമായി മോളെ...നിന്നെ അവർക്ക്‌ വളരെ ഇഷ്‌ടപ്പെട്ടു...ദാ നീ തന്നെ സംസാരിക്കൂ....” അച്‌ഛനിൽ നിന്ന്‌ ഫോൺ വാങ്ങി നാണം പൂത്ത കണ്ണുകളോടെ അവൾ ‘ഹലോ’ പറഞ്ഞു. അവൻഃ ഇനിയും താമസിക്കുന്നതെന്തിന്‌....നാലാള്‌ കണ്ടാൽ കുറ്റം പറയാത്ത രീതിയിലുളള നിന്റെ പടം ഉടനെ അയച്ചു തരിക. ഞാനും ചങ്ങാതിമാരും കാത്തിരിക്കുകയാണ്‌. ...

തണൽ

വെയിൽ മാറി ഇത്തിരി തണൽ വന്നപ്പോൾ മകൻ എന്നോട്‌ ചോദിച്ചു. “വെയിൽ എവിടെയാണച്ഛാ പോയേ...” എന്റെയച്ഛൻ പണ്ട്‌ എന്നോട്‌ പറഞ്ഞ മറുപടി ഞാൻ അവനോട്‌ പറഞ്ഞു. “വെയിൽ വെളളം കുടിക്കാൻ പോയതാ...” അവൻ വെളളത്തിന്റെ കഥ കൂട്ടുകാരുമായി പങ്കുവെയ്‌ക്കുന്നത്‌ ഞാൻ കേട്ടു. ഏറെ കഴിഞ്ഞില്ല, സങ്കടത്തോടെ അവൻ വീണ്ടും...

ജീവിച്ചിരിക്കുന്നവന്റെ അടയാളം

അയാൾ വീണ്ടും ചോദിച്ചുഃ “എന്തെങ്കിലും അടയാളമുണ്ടോ നിങ്ങളുടെ കയ്യിൽ....” “എന്തടയാളം” ഞാൻ ആകെ പരതി. ഒടുവിൽ വാങ്ങിയ മരുന്നിന്റെ ചീട്ടുപോലുമില്ലല്ലോ... “ഡോക്‌ടറുടെ പേരെന്താണ്‌ പറഞ്ഞത്‌” “സത്യപാലൻ” അയാൾ ചിരിച്ചു. “ഇരുപത്‌ കൊല്ലമായി ഞങ്ങളീ മരുന്ന്‌ കട നടത്തുന്നു.. ഇന്നേവരെ ഇങ്ങനെ ഒരാളുടെ ചീട്ട്‌...

മരണം മണക്കുന്ന വീട്‌

പ്രസാധകക്കുറിപ്പ്‌ മരണം മണക്കുന്ന വീടിന്റെ രണ്ടാം പതിപ്പിറങ്ങുകയാണ്‌. കുറഞ്ഞ കാലയളവിനുളളിൽ ഈ പുസ്‌തകത്തിന്‌ വായനാ സമൂഹം നൽകിയ വർദ്ധിച്ച സ്വീകരണം കാലത്തിനും ജീവിതത്തിനുമപ്പുറത്ത്‌ നമ്മുടെ തന്നെ കഥകളാണ്‌ ഇവയെന്ന്‌ സമ്മതിക്കുന്നു. മനുഷ്യന്റെ പക്ഷത്തിരുന്നാണ്‌ അശ്രഫ്‌ കഥകളെഴുതുന്നത്‌. അനുഭവങ്ങളുടെ രൂക്ഷഗന്ധവുമായി ഈ കഥകൾ നമ്മുടെ മനസ്സിന്റെ വാതിലിൽ വന്ന്‌ മുട്ടുമ്പോൾ പക്ഷങ്ങളുടെയും വർഗ്ഗങ്ങളുടേയും അതിരുകൾ മായുന്നു. അനുഭവത്തിന്റെ ഈ കഥാകാരനെ, സ്വന്തം ജീവിതവും ചുറ്റുപാടും ചേർന്ന്‌...

പ്രവാസിയുടെ മനസ്സ്‌

സൈനുദ്ദീൻ കഥ പറയുന്നത്‌ ഹൃദയം കൊണ്ടാണ്‌... വാക്കുകളുടെ അളവും തൂക്കവും നോക്കി ചേരുംപടി ചേർത്ത്‌ വെക്കാൻ സൈനുദ്ദീൻ ശ്രമിക്കുന്നില്ല. അല്ലെങ്കിലും കഥ ഇങ്ങനെ വേണമെന്ന്‌ ശഠിക്കാൻ നമുക്കെന്തവകാശം...? പ്രവാസകാലമാണ്‌ സൈനുദ്ദീന്റെ കഥാകാലം. അന്നം പൂക്കുന്ന മരുഭൂമിയിലിരുന്ന്‌ കൊണ്ട്‌ നാടും വീടും ഓർത്തെടുക്കുകയാണ്‌ ഈ കഥാകാരൻ... സങ്കടങ്ങളുടെ കഥ പറയുമ്പോഴും ഇസ്‌തിരിയിട്ട്‌ അത്തറ്‌ പൂശിയ വാക്കുകൾ ചേർത്തുവെക്കുകയാണ്‌ സൈനുദ്ദീൻ. അകം നോവുമ്പോൾ പുറം ചിരിക്കുന്ന പ്രകൃതം......

തീർച്ചയായും വായിക്കുക