Home Authors Posts by ആശാ ശ്രീകുമാർ

ആശാ ശ്രീകുമാർ

0 POSTS 0 COMMENTS

അലോട്ട്‌മെന്റ്‌ പശു

നുറിനു നൂറും വാങ്ങി പത്താംക്ലാസ്‌ ജയിച്ചിട്ടും സർക്കാരും മാനേജ്‌മെന്റും തഴഞ്ഞ മിടുക്കനായ ‘സീബിഎസ്‌സീ’ വിദ്യാർത്ഥിയെ കണ്ടപ്പോൾ പഴയ ഗുരുനാഥൻ ചോദിച്ചു ഈ കയറുമായിട്ടെങ്ങോട്ടാടോ?‘ ’ഒരു അലോട്ട്‌മെന്റ്‌ പശുവിനെ കിട്ടുമോന്ന്‌ നോക്കട്ടെ സാർ‘ ഗുരുനാഥൻ തിടുക്കത്തിലൊരു പബ്ലിക്‌ ബൂത്തിൽ കയറി വിദ്യാർത്ഥിയുടെ അച്ഛനെ വിളിച്ചുപറഞ്ഞു; ’വേഗം പോലീസ്‌ സ്‌റ്റേഷനിലറിയിച്ചിട്ട്‌ മോർച്ചറിയിലേക്ക്‌ വിട്ടോ.‘ ...

അട്ട

മുറ്റത്ത്‌ കൊഴിഞ്ഞുകിടന്ന പഴുത്ത മാവിലയിൽ മഞ്ഞുതുളളികൾ പുതച്ച്‌ ഒരു വിരുതൽ ചുരുണ്ടുകൂടിക്കിടപ്പുണ്ട്‌ അവനെന്നും കുരുടനായിരുന്നു അവന്റെ ശരീരത്തിന്‌ ചോരയേക്കാൾ ചുവപ്പാണ്‌ നിറം അനേകം കാലുകൾ കൊണ്ടാണവൻ നടക്കുന്നത്‌ മെത്തയിൽ പിടിച്ച്‌ കിടത്തിയാൽ കിടക്കാത്തവൻ ചെറിയ കുട്ടികൾക്കവൻ കമ്പിത്തിരിയാണ്‌ കുറേ വൈകിയിട്ടാണെങ്കിലും ഒരിക്കൽ എനിക്കവനെ ബോദ്ധ്യപ്പെട്ടു എന്റെ ഞരമ്പുകളിലെ ചോരയിൽനിന്നും കുറച്ചുഭാഗം കാണാതായപ്പോൾ. ...

തീർച്ചയായും വായിക്കുക