Home Authors Posts by അരുണ്‍ കുമാര്‍ അന്നൂര്‍

അരുണ്‍ കുമാര്‍ അന്നൂര്‍

0 POSTS 0 COMMENTS

പ്രണയശാപം

ഹൃദയം തുറന്നു കാണിക്കണമെന്ന്പറഞ്ഞ് അവള്‍ പിറകെ നടന്നുഇനിയരുപക്ഷെ തുറന്നുകാട്ടിയില്ലെങ്കില്‍സ്വയംഹത്യ വരെയാകുമെന്നഘട്ടമെത്തിയപ്പോള്‍അവന്‍ തന്റെ ഹൃദയംഅവള്‍ക്കു മുന്നില്‍ അനാവൃതമാക്കി.സ്വപ്‌നങ്ങളുടെ നേര്‍ത്ത വലയ്ക്കപ്പുറംഅവള്‍ കണ്ടുയുദ്ധങ്ങള്‍ വിലാപങ്ങള്‍ശിരസറ്റ ദേഹങ്ങള്‍, ശ്മശാനങ്ങള്‍അവള്‍ അലറിക്കരഞ്ഞു പിന്തിരിഞ്ഞുഅവനറിയാമായിരുന്നുഇതുതന്നെ സംഭവിക്കുമെന്ന്ഹൃദയത്തിന്റെ രണനിലത്ത്സ്മരണയുടെ ഒരു കബന്ധം കൂടി. ...

തീർച്ചയായും വായിക്കുക