Home Authors Posts by അറയ്ക്കല്‍ എസ്. സനില്‍

അറയ്ക്കല്‍ എസ്. സനില്‍

0 POSTS 0 COMMENTS

നന്ദുക്കുട്ടനും കുരുവിക്കുഞ്ഞുങ്ങളും

നന്ദുക്കുട്ടന്റെക വീടിന്റെം മുറ്റത്ത്പൂത്തുലഞ്ഞൊരു തെച്ചിയുണ്ടേ!!കുട്ടന്റെഞ തെച്ചിയിൽ കൂടുകൂട്ടാൻചേലേറും കുരുവികളെത്തിയല്ലോ!!കരിയില,ചുള്ളികള്‍,നാരുകളൊക്കെയായ്ഭംഗിയില്‍ കൂടൊന്നു കൂട്ടിയല്ലോ!!കുരുവിപ്പെണ്ണതിൽ മുട്ടയിട്ടുമുട്ടവിരിയുവാന്‍ അടയിരുന്നു!!അടയിരിക്കും കുരുവിപ്പെണ്ണിനുതീറ്റയുമായ് വന്നു കുരുവിചെക്കൻ!!നാളുകളങ്ങനെ നീങ്ങവേ കാണായിമുട്ട വിരിഞ്ഞതും, കുഞ്ഞുങ്ങള്‍ വന്നതും!!കൂട്ടിലിരുന്നാക്കുരുവിക്കുഞ്ഞുങ്ങൾനന്ദുക്കുട്ടനെ നോക്കിയല്ലോ!!കുഞ്ഞുങ്ങള്ക്ക്ന‌ തീറ്റ തിരഞ്ഞ്കുരുവികള്‍ ദൂരത്ത് പോകുമ്പോൾകൂട്ടിലിരിക്കുമാക്കുഞ്ഞുങ്ങള്ക്ക്കൂട്ടിനു കുട്ടന്‍ മാത്രമല്ലോ!!കുട്ടനും കുരുവിക്കുഞ്ഞുങ്ങളും ചേര്ന്ന്കപാട്ടുകള്‍ പാടീ നൃത്തമാടീ!!നാളുകളങ്ങനെ പിന്നെയും നീങ്ങവേകുഞ്ഞുങ്ങളൊക്കെ വളര്ന്നു വലുതായി!!ഒറ്റയ്ക്ക് തീറ്റയ്ക്ക് പോകുവാനായവകൂട്ടില്‍ നിന്നും പറന്നു പോയി!!എങ്കിലും കുട്ടനെക്കാണുവാനായവഎത്താറുണ്ടല്ലോ കുട്ടന്റൊ മുറ്റത്ത്!! ...

തീർച്ചയായും വായിക്കുക