Home Authors Posts by അനില്‍ സദാനന്ദന്‍

അനില്‍ സദാനന്ദന്‍

0 POSTS 0 COMMENTS
സൗദി അറേബ്യ Address: Phone: 00966506830297

മഴ

കുളിര്‍ കുടം തണ്ണീര്‍ സ്ഫുടംമധുരം രവം മനോഹരം വാനിന്‍ വരം മഴക്കാറിന്‍ ആരംമധുരം രവം മനോഹരം ചേമ്പില കുമ്പിള്‍ അമ്പിളി വര്‍ണംമധുരം രവം മനോഹരം മൊട്ടില്‍ തുളുമ്പും മട്ടുപാവില്‍ വിതറുംമധുരം രവം മനോഹരം ചില്ലു ചിതറും വില്ലു വിരിയുംമധുരം രവം മനോഹരം ഗ്രീഷ്മം അകലും ശിശിരം പകരുംമധുരം രവം മനോഹരം നീഹാരം നിറയും തുഷാരം തുളുമ്പുംമധുരം രവം മനോഹരം മനം നിറയ്ക്കും ഈ മഴയെ നീമധുരം രവം...

തീർച്ചയായും വായിക്കുക