Home Authors Posts by ആനന്ദിരാജ്‌

ആനന്ദിരാജ്‌

0 POSTS 0 COMMENTS

എന്റെ പുണ്യം

ആദ്യമായ്‌ ജീവാമൃതമെൻ ചൂണ്ടിലിറ്റിച്ച ധന്യതേ ആദ്യവാത്സല്യരേണുക്കൾ പുതപ്പിച്ച പുണ്യമേ തേജോമയി, നിന്റെ നാമം ദിവ്യാക്ഷരം ചേതോഹരം, നാവിലാദിമന്ത്രാക്ഷരം ചേലാർന്നെൻ കാലടി മുന്നിലേയ്‌ക്കാനയി- ച്ചാലസ്യമേലാതുയരത്തിലെത്തിച്ച സത്യമേ... സാന്ത്വനമായ്‌, നിത്യപ്രാർത്ഥനയായെന്നെ പിൻതുടർന്നെത്തുന്ന ശക്തി നീ. ...

ഇവിടം

പ്രാതഃകാലത്തിൽ സന്ധ്യാവേളയിൽ സുഖസാന്ദ്രമംശുമാലിതൻ കരലാളനാമൃതം ധന്യം ലോലലോലമാമേതോ തൂവലിൻ സ്‌പർശംപോലെ സാന്ത്വനമേകും സ്വമാതാവിൻ തലോടൽപോൽ പരിപാവനമല്ലീയിവിടം, കുളിർതെന്നൽ ഊഞ്ഞലാടുമീ ചോട്ടിലുണരും കുളിർമയിൽ സ്വച്ഛമായിളവേല്‌ക്കാൻ, സ്വച്‌ഛന്ദം വിഹാസ്സിൽ ശുഭ്രമേഘങ്ങൾക്കൊപ്പം നീന്തുവാൻ നീരാടുവാൻ. ...

തീർച്ചയായും വായിക്കുക