Home Authors Posts by ആനന്ദ്‌ കാവാലം

ആനന്ദ്‌ കാവാലം

0 POSTS 0 COMMENTS

അർത്ഥമറിയാതെ…

വായനയ്‌ക്കിടയിൽ കരടായണയുന്നർത്ഥ- മറിയാപ്പദങ്ങളകക്കണ്ണിലും പുറത്തുമേറെ പിന്നെ നോക്കിടാം നിഘണ്ടുവിലെന്നോർത്തലസം ചാരുകസേരയിൽ ചുരുണ്ടു കൂടി ഞാൻ മാറ്റിവയ്‌ക്കലുകളേറെയായിട്ടും വീണ്ടും പിന്നത്തേയ്‌ക്കായ്‌ നീട്ടിവച്ചു ഞാനൊടുവിൽ പകച്ചു നിൽക്കു- ന്നർത്ഥമറിയാതിതുവരെ വായിച്ചു നിർത്തിയ ജീവിതപ്പുസ്‌തകത്തിനുമുന്നിൽ. ...

തീർച്ചയായും വായിക്കുക