Home Authors Posts by അംബിദാസ്‌ കെ.കാരേറ്റ്‌.

അംബിദാസ്‌ കെ.കാരേറ്റ്‌.

0 POSTS 0 COMMENTS

നിറങ്ങള്‍ വെളുക്കുമ്പോള്‍

സൂര്യന്‍ പുഴയെഉത്തരീയം കൊണ്ടൊപ്പിയെടുക്കുന്നുകാലങ്ങള്‍ജീവിതത്തില്‍ നിന്നും ഓജസിനെകള്ളവാറ്റുകാരനായി വിയര്‍പ്പിച്ചെടുത്ത്യാത്രയിലെ ദാഹം മാറ്റുന്നു നിറങ്ങളെ നെഞ്ചോട് ചേര്‍ത്ത് നോക്കുമ്പോള്‍അവ കണ്ണിനൊ യാഥാര്‍ത്ഥ്യത്തിനോപിടികിട്ടാതുഴലുന്നു എന്റെ ചുവപ്പുകള്‍നരയ്ക്കുന്ന മാത്രകള്‍ *കിണ്ണിപ്പോലമായതുകൊണ്ട്ഞാനറിഞ്ഞില്ലഭൂതകാലം ചികയുമ്പോഴാണ് സത്യം അറിയുന്നത് എല്ലാം ബാഷ്പീകരിക്കുന്നുകരളും കടലും നിറമില്ലാതുഴലുന്നുമണല്‍ച്ചിത്രങ്ങളുടെ മുകളില്‍കാറ്റൂതുമ്പോഴുണ്ടാകുന്ന കാഴചയിലെ ഇല്ലായ്മയായികാണ്മനയിലെ രസഭാവങ്ങള്‍വെളുത്തു തുടങ്ങുന്നു. ബന്ധങ്ങള്‍സ്നേഹങ്ങള്‍അനുരാഗങ്ങള്‍‍മനസിലൊളിപ്പിച്ച കിണര്‍തുറന്ന് കമഴ്ത്തിയ സന്ധ്യാകാശംഉടുത്തുലഞ്ഞ ചേലയിലെ നീലിച്ച പുള്ളികള്‍ വരെ നിറ്ം തേടിയിറങ്ങി നീലക്കടലില്‍ എത്തിദാഹം മുറുക്കിയവെണ്‍നാവുകള്‍ നീളുമ്പോള്‍നിറലവണങ്ങള്‍ നിരനിരയായ്പാലായനം ചെയ്യുന്നുതൊടിയും പുഴയും...

തീർച്ചയായും വായിക്കുക

നുണ=സത്യം

ലളിതഗാനം

വിഷമയം