Home Authors Posts by അഖില്‍. സി. കെ

അഖില്‍. സി. കെ

0 POSTS 0 COMMENTS
സാരംഗം, ടി.സി.6/1339 വട്ടിയൂര്‍കാവ്-പി.ഒ, തിരുവന്തപുരം-695013

വറ്റിയ ഭാഷ

വയലേലകളേ നിങ്ങള്‍ ജീവച്ഛവങ്ങള്‍നിങ്ങള്‍ക്കു മീതേ പുത്തന്‍ സാമ്പത്തിക മേഘലകള്‍ നിഴല്‍ വീശുന്നു....വയല്‍വരമ്പുകളേ നിങ്ങള്‍ ദേശീയപാതകളിലൂടെ സഞ്ചരിക്കുന്നൂപുഴകളേ നിങ്ങള്‍ ദാഹിച്ചു വളരുന്നത്]ഊറ്റിമാറ്റിയ മണലുകള്‍ അറിഞ്ഞാലീ...പ്രിയപ്പെട്ട കുളങ്ങളെ, കിണറുകളേ,ഉയര്‍ന്നുപൊന്തിയ കെട്ടിടങ്ങള്‍ക്കു നിങ്ങള്‍‘സേഫ് റ്റി ടാങ്കുകള്‍’.ഡാമുകളെ , കാറ്റാടിയന്ത്രങ്ങളേ, നിങ്ങള്‍ പഴഞ്ചന്മാരാകുന്നൂആണവാഗോളനിലയിലയങ്ങള്‍ നൂതനോര്‍ജ്ജോല്‍പാദകരല്ലോചൂടേറും ഭൌമദിന ചര്‍ച്ചകള്‍ കടല്‍ത്തറയില്‍ം നിന്നുംപൊന്തിപൊന്തി ഹിമാലയന്‍ സാനുക്കളില്‍ വന്നാവിയായിമാറുമ്പോള്‍വെന്തുവെണ്ണീറായികിടക്കുന്ന കാടുകളെ നോക്കിപാടുവാന്‍ കവികള്‍ക്കിന്നു ഭാഷയില്ലഅവ എന്നേ....... ...

തീർച്ചയായും വായിക്കുക