Home Authors Posts by അജിത്‌ പോള്‍

അജിത്‌ പോള്‍

കൈസർ

ജോമോൻ അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്നു. ഉറക്കം വരാത്തതുകൊണ്ട് കുറേനേരം കണ്ണുതുറന്ന് മുകളിലെട്ടു നോക്കി കിടന്നു. പുറത്ത് നല്ല നിലാവൊണ്ട്. റൂമില് ഫാനിന്‍റെ ശബ്ദം മാത്രം. എഴുന്നേറ്റിരുന്ന്‍ മൊബൈലിൽ ടൈപ്പുചെയ്തു " L.A.B.R.A.D.O.O.R " 'O' ഒരെണ്ണം കൂടിപോയി. ഒറിജിനൽ പേര് ലാബ്രഡോർ റിട്രിവർ ആയുസ്സ് പത്തുമുതൽ പന്ത്രണ്ട് വര്‍ഷം വരെ. എറണാകുളത്ത്നിന്ന് വന്ന ലിമിറ്റെഡ് സ്റ്റോപ്പ്‌ ബസ്സിൽ വലിയൊരു പട്ടിക്കൂടും പിടിച്ച് ഉതുപ്പാൻ വന്നിറങ്ങിയിട്ട് പത്തു പന്ത്രണ്ട് കൊല്ലമെങ്കിലുമായി കാണും. അന്ന്...

തീർച്ചയായും വായിക്കുക