Home Authors Posts by അഭിമന്യു

അഭിമന്യു

Avatar
0 POSTS 0 COMMENTS
വായനക്കാർക്ക്‌ അഭിമന്യുവിനോട്‌ എന്തും ചോദിക്കാം. അഭിമന്യു ചക്രവ്യൂഹത്തിലെ അടവുകൾ പഠിച്ചവനാണ്‌ എന്നോർക്കുക. അഭിമന്യുവിനെ ഉത്തരം കിട്ടാതെ അടിയറവു പറയിക്കുന്ന ചോദ്യത്തിന്‌ 250 രൂപാ വിലയുളള പുസ്‌തകങ്ങൾ സമ്മാനമായി നൽകുന്നതാണ്‌. ഇ-മെയിലിൽ ചോദ്യങ്ങൾ ഇംഗ്ലീഷിലും അയക്കാവുന്നതാണ്‌. അത്‌ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്‌. Address: HASH(0x7fbdb485ba28)

അഭിമന്യുവിനോട്‌ ചോദിക്കാം

1. രാജീവ്‌ മേനോൻ, മുംബൈ. ചോദ്യം ഃ പാക്‌ പ്രസിഡന്റ്‌ മുഷാറഫിനെക്കുറിച്ച്‌ എന്താണഭിപ്രായം? ഉത്തരം ഃ നല്ല മനുഷ്യനാ... ചിരിച്ചേ ഉറങ്ങൂ. * * * * * * * * * * * * * * * * * * * * * * * * * * * * * * * * 2. വർഗ്ഗീസ്‌ ചേന്നാമ്പിളളി, കോഴിക്കോട്‌ ചോദ്യം ഃ 2500 കോടിരൂപയുടെ മദ്യം കുടിച്ചു തീർത്ത കേരളജനതയോട്‌ എന്താണ്‌ പറയാനുളളത്‌? ഉത്തരം ഃ കഞ്ഞിക്കുടിക്കുന്നവർക്ക്‌ തൊട്ടുനക്കാൻ കുറച്ച്‌ അച്ചാറ്‌ ബാക്കി വച്ചിരിക്കണം. * * * * * * * * * * * * * * * * * * * * * * * * * * * * * * * * 3. അനിൽ,...

അഭിമന്യുവിനോട്‌ ചോദിക്കാം

1. രാധാകൃഷ്ണപണിക്കർ, തിരുവനന്തപുരം ചോദ്യം ഃ എം.ടി.സാഹിത്യമോഷ്ടാവെന്ന്‌ എം.വി.ദേവൻ.. ശരിയാണോ അഭിമന്യു? ഉത്തരം ഃ അറിയില്ല പണിക്കര്‌ സാറേ... പക്ഷെ ഒരു കാര്യം ഉറപ്പാ, നന്നായിട്ട്‌ മോഷ്ടിക്കാൻ പോലും അറിയാത്ത ‘ചിത്രകാര’നാണ്‌ എം.വി.ദേവൻ. * * * * * * * * * * * * * * * * * * * * * * * * * * * * * * * * 2. ബെൻസീർ, എറണാകുളം ചോദ്യം ഃ “മുസ്ലീം പെൺകുട്ടികൾക്ക്‌ പതിനെട്ട്‌ തികയും മുമ്പേ കല്ല്യാണം കഴിക്കാം..” മുസ്ലീം പേഴ്‌സണൽ ലോ ബോർഡിന്റെ തീരുമാനത്തെക്കുറിച്ച്‌ എന്താ അഭിപ്രായം? ഉത്തരം ഃ ലോബോർഡിലെ ക...

നിരാകരണത്തിന്റെ ആഖ്യാനരൂപങ്ങൾ

മലയാളത്തിലെ സൈബർകഥകളെക്കുറിച്ച്‌ ഒരു വിചാരം കേരളീയന്റെ ഉത്തരാധുനികമായ സംവേദനരീതികൾക്ക്‌ കൂടുതൽ വ്യക്തത കൈവന്നത്‌ തൊണ്ണൂറുകളിലാണ്‌. എഴുത്തിനേയും വായനയേയും പുതിയ കാഴ്‌ചപ്പാടിൽ കാണാനും ആധുനികതയുടെ ഉറക്കപ്പിച്ചിനെ കുടഞ്ഞുകളയാനും നാം തയ്യാറായതും ഈ ദശകത്തിലാണ്‌. ഇതിന്‌ പ്രേരകമായ ഘടകങ്ങളുടെ വിശകലനം അതിരുകളില്ലാത്ത ആഗോളവത്‌ക്കരണത്തിലേക്കും ആത്മവിസ്‌മൃതിയോളമെത്തുന്ന ഉദാരവത്‌ക്കരണത്തിലേക്കും നാശോന്മുഖമായ പ്രത്യയശാസ്‌ത്രബോദ്ധ്യങ്ങളിലേക്കുമൊക്കെ നമ്മെ കൊണ്ടു ചെന്നെത്തിക്കും. എന്നാൽ ഇവയോടൊപ്പം തന്നെ പരിഗണ...

അഭിമന്യുവിനോട്‌ ചോദിക്കാം

* * * * * * * * * * * * * * * * * * * * * * * * * * * * * * * * 1. മിനി, ലണ്ടൻ ചോദ്യംഃ എന്താണ്‌ കേരളീയനും ഭാരതീയനും തമ്മിലുളള വ്യത്യാസം? ഉത്തരംഃ ഭാരതീയൻ എവിടെയുംപോയി കേരളീയൻ എന്നു പറയാറില്ല. പക്ഷെ കൈയ്യിലിരിപ്പുകൊണ്ട്‌ കേരളീയൻ എപ്പോഴും ഭാരതീയനാണെന്ന്‌ പറയാറുണ്ട്‌. * * * * * * * * * * * * * * * * * * * * * * * * * * * * * * * * 2. സൂരജ്‌ കിരൺ, അമ്പലമുകൾ. ചോദ്യംഃ കേരളമെന്താ ഇങ്ങിനെയാകുന്നത്‌ അഭിമന്യൂ? ഉത്തരംഃ ഞാനും സൂരജുമൊക്കെ ഇങ്ങിനെയല്ലേ, പിന്നെ കേരളം എങ്ങനെയാകണം? * * * * *...

അഭിമന്യുവിനോട്‌ ചോദിക്കാം

1. അമൃതവാണി ചോദ്യംഃ അഭിമന്യുവിനു വേറെ പണിയൊന്നും ഇല്ലേ? ഉത്തരംഃ ഇത്‌ അഭിമന്യുവിനെ പണിയാനുളള ‘പണിയാണല്ലോ“ അമൃതവാണി, പണിമുടക്കിനിടയിൽ ഈ പണി വേണോ? * * * * * * * * * * * * * * * * * * * * * * * * * * * * * * * * 2. റെജി വർഗീസ്‌, ബാംഗ്ലൂർ ചോദ്യംഃ കേരളത്തിന്‌ ’ഗോഡ്‌സ്‌ ഓൺ കൺട്രി‘ എന്ന പേര്‌ നൽകിയത്‌ ആരാണ്‌? ഉത്തരംഃ കേരളത്തെ ദൈവത്തിന്റെ നാടെന്ന്‌ പറയാൻ സാത്താനല്ലാതെ മറ്റാരുമില്ല. അവർ തമ്മിലുളള ഇരുപ്പുവശം അങ്ങിനെയാണല്ലോ. * * * * * * * * * * * * * * * * * * * * * * * * * * * * * * *...

അഭിമന്യുവിനോട്‌ ചോദിക്കാം

1. ഷാലു കൈപ്പോൻ ചോഃ എനിക്ക്‌ ഒരു പെൺകുട്ടിയെ ഇഷ്‌ടമാണ്‌, അവൾക്കെന്നെയും. ഞാനെന്തുചെയ്യണം? ഉ ഃ എത്രയും വേഗം ഒരു ഡോക്‌ടറെ കാണണം. * * * * * * * * * * * * * * * * * * * * * * * * * * * * * * * * 2. ശ്രീറാം, പാലക്കാട്‌. ചോഃ കൃഷ്‌ണനെ കാണാൻ പോയ കുചേലന്റെ കൈയ്യിൽ അവിൽപ്പൊതിയുണ്ടായിരുന്നു. ആന്റണിയെ കാണാൻ പോകുന്ന കരുണാകരന്റെ കൈയ്യിൽ എന്തായിരിക്കും? ഉ ഃ ഒരു പൊതി അച്ചടക്കലംഘനം. * * * * * * * * * * * * * * * * * * * * * * * * * * * * * * * * 3. മുഹമ്മദ്‌ പെരുമ്പാവൂർ. ചോഃ കവി ബാല...

അഭിമന്യുവിനോട്‌ ചോദിക്കാം

1. ഷാൽബിൻ റ്റോംസ്‌, ഏലൂർ ചോ ഃ 2002-ലെ ലോകകപ്പ്‌ (ഫുട്‌ബോൾ) ആര്‌ നേടും? ഉ ഃ നല്ല കളളന്മാർ ആരും ആ വഴിക്ക്‌ പോയില്ലെങ്കിൽ നന്നായി കളിക്കുന്ന ടീം ലോകകപ്പ്‌ നേടും. * * * * * * * * * * * * * * * * * * * * * * * * * * * * * * * * 2. സാബു പി.കെ., കോയമ്പത്തൂർ ചോ ഃ ഞാനൊരു കഥാകൃത്താണ്‌, എന്റെ കഥ പുഴയിൽ പ്രസിദ്ധീകരിക്കാൻ വേണ്ടി അഭിമന്യു ഒരു റെക്കമെന്റേഷൻ നല്‌കുമോ? ഉ ഃ അതുവേണോ, ഞാൻ കഞ്ഞിക്കുടിച്ച്‌ പോട്ടെ... * * * * * * * * * * * * * * * * * * * * * * * * * * * * * * * * 3. പി.വ...

തീർച്ചയായും വായിക്കുക