Home Authors Posts by ആശാന്റഴികം പ്രസന്നന്‍

ആശാന്റഴികം പ്രസന്നന്‍

Avatar
0 POSTS 0 COMMENTS

പെണ്ണ്‌

പെണ്ണ്‌ പെണ്ണ്‌ പെണ്ണാണെനിക്കിന്ന്‌ കണ്ണുകണ്ണാണവൾ മനം പുണ്ണു പുണ്ണാണത്‌ കല്ലുകല്ലാണവൾക്കോ തല്ലു പുല്ലാണ്‌. കാട്‌ കാടുപോയെങ്കിലെന്ത്‌ കാട്ടാറുമാഞ്ഞെങ്കിലെന്തടോ കാടത്തം നമുക്കിന്നും കൂട്ടിനായുണ്ടടോ പാടടോ ...

രണ്ട്‌ കവിത

കള അഭിനവകൂട്ടുകാരാ ആൾക്കൂട്ടത്തിലെന്നാത്മ നിന്ദതന്നെയാണെന്നാദർശം. വേശ്യത്തെരുവിലെ ലാസദാസ്യമാണുത്തമം. മോശക്കതിരിന്നരികിൽ വളരും കൂറ്റൻകളയതത്രേ ഭേദം ഒടുവിൽ; വരുംനാമ്പുകൾക്ക്‌ വളമാകുമല്ലോ. പണയം പണയമാണുലകിലും പരംപൊരുളിലും ജനംനടുവിലാണൊടുവിലാ നരകസായൂജ്യക്കടവിലും. ...

പെണ്ണ്‌

പെണ്ണ്‌ പെണ്ണ്‌ പെണ്ണാണെനിക്കിന്ന്‌ കണ്ണുകണ്ണാണവൾ മനം പുണ്ണു പുണ്ണാണത്‌ കല്ലുകല്ലാണവൾക്കോ തല്ലു പുല്ലാണ്‌. കാട്‌ കാടുപോയെങ്കിലെന്ത്‌ കാട്ടാറുമാഞ്ഞെങ്കിലെന്തടോ കാടത്തം നമുക്കിന്നും കൂട്ടിനായുണ്ടടോ പാടടോ ...

ചിലർ ഇങ്ങനെയാണ്‌

പുറപ്പെടുന്നിടത്തുതന്നെ തിരിച്ചെത്തുകയെന്നത്‌ കൗതുകകരമായ വാർത്തയല്ല; സംഭവ്യം തന്നെ. പുരപ്പുറത്തുനിന്നു വിളിച്ചുകൂകുമ്പോഴും ആനപ്പുറത്തിരിക്കുമ്പോഴും പട്ടിയെ പേടിക്കണ്ടെന്നതു പുതുസുവിശേഷവുമല്ല. കൂട്ടുകാരാ ഇതു സേവനകാലം കാഴ്‌ചകളുടേയും കാണാപ്പുറങ്ങളിലെ വേഴ്‌ചകളുടേയും ഉത്സവകാലം. നഗരരാവും ഗ്രാമക്കാറ്റും എനിക്ക്‌ മാത്രം. നഗരച്ചൂടും ഗ്രാമക്കാടും നിനക്കിരിക്കട്ടെ ഉദാരശീലർ ചിലരിങ്ങനെയാണ്‌. നിലാവെളിച്ചം നിറഞ്ഞുനിൽക്കെ നിഴൽക്കണ്ട്‌ നായകുരയ്‌ക്കുമ്പോൾ രാത്രിയുടെ വാതിൽ തുറക്കുന്നതെന്തിന്‌ എല്ലാം സുതാര്യമല്ലേ. അടച്ച പുസ്‌തകത്തിലെ വാക്കുകൾ മനപ്പാഠമായെങ്കിലും നിനക്ക്‌ ഈ...

സമാന്തരം

നിർവ്വാണത്തിന്റെ നിർവ്വേദങ്ങളിൽ ജലനിരപ്പിപ്പോഴും അളക്കുന്നത്‌ ഓളം ചവിട്ടി നിന്നുകൊണ്ടായിരിക്കാം. നിർവ്വഹണത്തിന്റെ നർമ്മബോധം നമ്മിൽ സന്നിവേശിപ്പിത്‌ ഏത്‌ കാലമായിരിക്കണം സമാധാനവും സഹകരണവും ഒരിക്കലും പൊരുത്തപ്പെടാത്ത സമാന്തര പാതകളായത്‌ എന്നാണ്‌ ചിരിക്കുമ്പോഴും നീ കരയുന്നുണ്ടെന്ന തിരിച്ചറിവിൽ എൻ പ്രണയലേഖനങ്ങൾ നിനക്കു തരാതിരുന്നതും എന്തുകൊണ്ടാണ്‌ കാതിലേറ്റവാക്കുകൾ കനലാണെങ്കിലും ഭയമറിയാതെ പൊളളാതെ തളളിമാറ്റി വെളളത്തിൽ ചാടി സുനാമികണ്ട്‌ പേടിച്ചരണ്ടോടിയതും ഇന്നലത്തെ കിനീവിലായിരുന്നുവോ ...

കൊന്ന പൂക്കും വഴിയിൽ

കൊന്നപൂക്കും വഴികളിലൂടെ നിലാവിനാൽ നനുത്ത വയലിലൂടെ ചിറവളർത്തിയ പാഴ്‌ചെടിയുടെ ചിരിയിലൂടെ നിലാനിറച്ചാർത്തേറ്റു നർത്തനമാടുന്ന പൊൻ കതിർമണികളോടു കളിവാക്കോതിപ്പോകും ഇളംകാറ്റിലൂടെ.... കനിവുളള കാലങ്ങൾ കനിയട്ടെയിങ്ങനെ ചിലകാലമോഹങ്ങളിങ്ങനെ ഇനിയുമീ പുഴകളൊഴുകും കടവിലുമീക്കരയിലും ചെടികൾ പൂവിടർത്തും ഉണ്മനനവിൽ ചിരിച്ചിടും ചിറകെട്ടി നന്മ വിതച്ചിടും ചിലകാലമോഹങ്ങളിങ്ങനെ... പുഴയിൽ കുളിച്ചുകുളിച്ചവർ പുഴയുടെ പൂഴി കവർന്നതില്ല കുളം കുത്തി കിണർ കുഴിച്ചിടുന്നു ഗതികെട്ടു ദാഹമകറ്റിടുവാൻ അർക്കനും പതിതരോടിക്കണക്കായാൽ അർത്ഥം മണക്കുന്നതെങ്ങനെയെങ്ങനെ. ...

പീഡനക്കാലം

കൊച്ചനുജത്തിക്ക്‌ ചിത്തഭ്രമമെന്ന വാർത്തകൾ കേട്ടു പകച്ചു; കിതയ്‌ക്കവേ പീഢനക്കോലായിൽ കോലാഹലക്കാഴ്‌ചകൾകണ്ടു മദിച്ചു ചിരിച്ചും ഭോഗക്രിയ ഹരിച്ചും ശിഷ്‌ടം നുണയും ദുശ്ശാസരഗന്ധം മണക്കുന്നുണ്ടധികാര വൃന്ദങ്ങളിൽ. ഇവിടെ ഞാനുമെന്നനുജത്തിയും ശ്‌മശാന സന്ധ്യതൻ ചിറകിലാണിന്നും ഇവിടെ എവിടെയോ ഇരുളിലായൊരു കനിവുറവ വറ്റാതെയൊഴുകുന്നതറിയുന്നതിന്നും. കാലം കൊത്തിവലിച്ച നോവിന്റെ പൊട്ടിയൊലിച്ച നീരുകൾ നക്കി- ത്തുടച്ചന്തർദാഹം ശമിപ്പിച്ച നാഴിക വിനാഴിക ദിനരാത്രങ്ങളാണന്നുമിന്നും. ...

തീർച്ചയായും വായിക്കുക