Home Authors Posts by എ.ഡി. രാജേഷ്‌

എ.ഡി. രാജേഷ്‌

0 POSTS 0 COMMENTS

ഓർമ്മയിൽ സൂക്ഷിക്കാൻ

അമ്പലമുറ്റത്തെ അരയാലിൻ ചുവട്ടിൽ അന്നൊരുനാൾ ഞാനവളെ കണ്ടുമുട്ടി. ആരും കൊതിക്കും അതിസുന്ദരിയാം അവളെ അത്ഭുതംപോലെ ഞാൻ നോക്കി നിന്നു ആരെന്നറിയാതെ ആരോടും മിണ്ടാതെ അമ്പലമുറ്റത്തേക്കവൾ നടന്നുമെല്ലെ. ആനന്ദചിത്തയാം സുന്ദരിയാം അവളെ- അനുരാഗമാം സ്വപ്‌നങ്ങളിൽ കണ്ടുമുട്ടി ആയില്യംകാവിൽ വിളക്കിനുപോയപ്പോൾ അവിടെയും ഞാനവളെ കണ്ടുമുട്ടി. സുന്ദരിയാം അവൾ പുഞ്ചിരിതൂകി കൺപീലികൊണ്ട്‌ എന്റെ മനസ്സിൽ കളംവരച്ചു. എന്റെ ജീവിത സഖിയാം സുന്ദരിക്ക്‌ എന്റെ മനസ്സിന്റെ ജാലകവാതിൽ തുറന്നിട്ടു....

തീർച്ചയായും വായിക്കുക