Home Authors Posts by ഏ വി സന്തോഷ്

ഏ വി സന്തോഷ്

0 POSTS 0 COMMENTS

വിരലുകള്‍

കാല്‍ വള്ളയില്‍ കടിച്ച ഉറുമ്പിനെപ്പിടിക്കാനാഞ്ഞ്തുടകളിരുമ്മിയഉന്തിയ വയര്‍ ഉള്ളില്‍ അവള്‍ പിടച്ചു'എന്നെയമര്‍ത്താതമ്മേ' നുള്ളിയെടുത്തുറുമ്പിനെഅരക്കാന്‍ നേരമോര്‍ത്തുമീന്‍ മാര്‍ക്കറ്റിനടുത്തുള്ള കുപ്പഅതില്‍ നുരക്കമുറുമ്പുകള്‍'എന്റെ മോളെ ഓര്‍ക്കണം നീയ്യ്' കുപ്പത്തൊട്ടിയില്‍ ഉറുമ്പരിച്ച കുഞ്ഞു കരയുന്നുകുമിഞ്ഞ ചവറുകള്‍ക്കൊപ്പംവളര്‍ന്ന ഉറുമ്പുകള്‍ അരിച്ചു തീര്‍ക്കുന്നുകണ്ണുകള്‍ കവിളുകള്‍തിരയുകയാണവകൊല്ലാതെ വിട്ട വിരലുകളെ. ...

വിരലുകള്‍

കാല്‍ വള്ളയില്‍ കടിച്ച ഉറുമ്പിനെപ്പിടിക്കാനാഞ്ഞ്തുടകളിരുമ്മിയഉന്തിയ വയര്‍ഉള്ളില്‍ അവള്‍ പിടച്ചു'എന്നെയമര്‍ത്താതമ്മേ'നുള്ളിയെടുത്തുറുമ്പിനെഅരക്കാന്‍ നേരമോര്‍ത്തുമീന്‍ മാര്‍ക്കറ്റിനടുത്തുള്ള കുപ്പഅതില്‍ നുരക്കമുറുമ്പുകള്‍'എന്റെ മോളെ ഓര്‍ക്കണം നീയ്യ്'കുപ്പത്തൊട്ടിയില്‍ ഉറുമ്പരിച്ച കുഞ്ഞു കരയുന്നുകുമിഞ്ഞ ചവറുകള്‍ക്കൊപ്പംവളര്‍ന്ന ഉറുമ്പുകള്‍ അരിച്ചു തീര്‍ക്കുന്നുകണ്ണുകള്‍ കവിളുകള്‍തിരയുകയാണവകൊല്ലാതെ വിട്ട വിരലുകളെ. Generated from archived content: poem1_may25_12.html Author: a.v.santhosh

തീർച്ചയായും വായിക്കുക