നവ്യാനുഭവമായി അശാന്തം

w700_ac__1529139014_untitled-5നവ്യാനുഭവമായി അശാന്തം അരങ്ങേറി. പ്രശസ്ത സംവിധായകനായ.പ്രിയനന്ദന്റെ കരവിരുതിൽ രൂപം കൊണ്ട ഹൃസ്വചിത്രമായ അശാന്തം കഴിഞ്ഞ വെള്ളിയാഴ്ച പ്രദർശിപ്പിച്ചു. തൃശൂർ റീജണൽ തിയ്യറ്ററിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻപി.ടി.കുഞ്ഞിമുഹമ്മദ്‌ പ്രഥമ പ്രദർശനംഉത്ഘാടനം ചെയ്തു. പി എൻ ഗോപികൃഷ്ണന്റെ തിരക്കഥയും ടെസ റോണി കഥയും സംവിധായകന്റെ ദൃശ്യമികവും ചിത്രത്തെ വ്യത്യസ്ത അനുഭാവമാക്കി മാറ്റുന്നുണ്ട്. ജാതി മത വർണ വിവേചനകളെ അഭിമുഖീകരിക്കുന്ന. കറുപ്പും വെളുപ്പും കലർന്ന രണ്ടു കഥാപാത്രങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു നീങ്ങുന്നത്.സമൂഹത്തിലെ അശാന്തമായ ചിലി സംഭവങ്ങളുടെ ചിത്രീകരണമാണ് ഇതിൽ നടന്നിരിക്കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English