13 കവിതകൾ

20626478_819646261538092_3954998273890724866_o
മഴ കൊണ്ടോ മരങ്ങള്‍കൊണ്ടോ മലകള്‍ കൊണ്ടോ ഉയരവും വലിപ്പവും ജൈവികതയും അടയാളപ്പെടുത്തിയ പ്രകൃതിയില്‍ കുറേക്കൂടി ചെറിയ ജീവികളായിത്തീര്‍ന്ന മനുഷ്യര്‍ സഞ്ചരിക്കുകയും സംഗമിക്കുകയും ചെയ്യുന്നു.ക്രമേണ പ്രകൃതിയുടെ വലിപ്പവും മനുഷ്യരുടെ ചെറുപ്പവും പൊടിഞ്ഞുതുടങ്ങുന്നു.അങ്ങനെയുള്ള ഒരു ലോകത്തെ വേദനകളുടെയും മൌനങ്ങളുടെയും തകര്‍ന്നുകിടക്കുന്ന വാക്കുകളുടെ കല്ലുകള്‍ കൊണ്ടാണ് ഈ കവിതകള്‍.

വിഷ്ണു പ്രസാദ്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English