പുതിയ പുഴ

2000-ൽ മലയാളത്തിലെ ആദ്യ ഓൺലൈൻ മാഗസിനായി പുഴ.കോം പുറത്തിറങ്ങുമ്പോൾ ഇന്ന് ഇന്റർനെറ്റ് പ്രസിദ്ധീകരണത്തിന് ലഭ്യമായ പല ഉപകരണങ്ങളും സൗകര്യങ്ങളും അന്ന് ഉണ്ടായിരുന്നില്ല. പുഴ.കോം സ്വന്തമായി മലയാളം ഫോണ്ടും എഡിറ്ററും കൃതികളുടെ പ്രസിദ്ധീകരണ പ്രക്രിയ കൈകാര്യം ചെയ്യുവാൻ കന്റണ്ട് മാനേജ്മെന്റ് സിസ്റ്റവും വികസിപ്പിച്ചെടുക്കേണ്ടി വന്നു. ഏറെക്കാലത്തിന് ശേഷമാണ്  പുഴ.കോം പ്ലാറ്റ്ഫോമിന്റെ...

പുതിയ കൃതികൾ

ജാഗ്രത

  ഉണർന്നുനോക്കുക! പുതിയൊരുഷസ്സുമായ് വന്നിതാ,നിൽക്കുന്നു കാലം വിശന്ന വയറിനോടോതേണ്ട മേലിൽ നാം; പശിമറന്നീടുവാൻ വേഗം. കൊലച്ചിരികൾ മുഴക്കുവോർക്കൊക്കെയും തെളിച്ചേകിടാം നവദീപം അറച്ചറച്ചെന്തിനായ്നിൽക്കുന്നുറച്ചു നാം വിളിച്ചോതുകൈക്യ സന്ദേശം. നിവർന്നുനിൽക്കക അതിവേഗമിനി നമ്മൾ കൈവരിക്കേണ്ടതാണൂർജ്ജം തുറിച്ചുനോക്കിയോർ ഗ്രഹിക്കട്ടെ!മേലിലും വിറച്ചുപോകില്ലെന്ന സത്യം. മറഞ്ഞുനിൽക്കുവോർ വീണ്ടും...

തണൽ

  ചുട്ടുപൊള്ളുന്ന ഉച്ചവെയിലിനെ തന്നിലേക്കാവഹിച്ചപ്പോൾ വിങ്ങിപ്പൊട്ടി പുറത്തുവിട്ട വിയർപ്പിന്റെ തണുപ്പാണ് തണൽ. ഇടതൂർന്ന വനങ്ങളിൽ വെയിൽ ചായം മുക്കിയെടുത്ത് മരങ്ങൾ വരച്ചു വെച്ച സുന്ദര ചിത്രങ്ങളാണ് തണൽ ഇല്ലായ്മകളിൽ നീറിപ്പുകഞ്ഞ അടുക്കളകളിൽ അമ്മയുടെയും പെങ്ങളുടെയും കണ്ണീർ തുള്ളികൾ തടഞ്ഞു നിർത്തിയ അച്ഛന്റെ കൈപ്പത്തിയാണ് തണൽ. അന്ധകാരത്തിന്റെ അമാവാസികളികളിൽ അദ്ധ്യാപകൻ...

മരണത്തോടൊരു മുഖാമുഖം

  തിരക്കുള്ള റോഡരികിലൂടെ തിരക്കിട്ടു നടക്കവേ പിന്നില്‍ നിന്ന് ആരോ വിളിച്ചതായി തോന്നിയോ പമ്മി പതുങ്ങി പിന്നിലാരോ ഒളിച്ചിരിക്കുന്നുവോ കാറ്റിനു കനം കൂടുന്നു,ചുറ്റിലും പരക്കുന്നു കത്തിയെരിയുന്ന കര്‍പ്പൂരത്തിന്‍...

നാവേറ്

ഉമ്മറത്ത് പെട്ടെന്ന് കേട്ട ശബ്ദം കേട്ട് ആതിരയും ആദിത്യനും ടാബിലെ കാര്‍ റൈസിംങ്ങില്‍ നിന്നും മുഖം പറിച്ചെടുത്ത് സിറ്റ്ഔട്ടിലേക്ക് ഓടി....

മോഹവര്‍ണ്ണങ്ങള്‍

അല്പ്പമീ ജീവിതമെങ്കിലും സ്വല്പ്പമായെങ്കിലും സന്തോഷിക്കണംഎനിക്കായ് അത്നിന്‍സാമീപ്യത്തില്‍.... അതിരുകള്‍ഇല്ലാത്തസ്വപ്നങ്ങള്‍ എങ്കിലും അതിരിട്ടജീവിതത്തിന്‍ അതിര്‍വരമ്പുകള്‍ ഭേതിക്കുവാനാവില്ല.... യാഥാര്‍ഥ്യചിത്രംമങ്ങിയതാവില്ലാ മനമോഹവര്‍ണ്ണത്താല്‍ മറയുന്നതാവം മിഴിമുന്നിലെയാഥാര്‍ഥ്യങ്ങള്‍... മിഴിപൂട്ടിഎന്നേക്കുമായിഉറങ്ങിടും നാള്‍വരെയും മോഹവര്‍ണ്ണങ്ങള്‍ക്ക് പഞ്ഞമുണ്ടാകില്ലാ... അകകണ്ണില്‍തെളിയും മോഹതിരകള്‍ അറിയാതെമറയുന്നപ്പോലെ അറിയാതെ പറയാതെ ഈ തീരവുമൊഴിയണം...... അസ്തമയമെന്നില്‍ അടുക്കുമുന്നേ അണയണമെനിക്കുനിന്‍അരുകില്‍ ഒരുത്തിരിനേരമെങ്കിലും..... നീതീര്‍ത്തസ്നേഹതീരത്തിലൂടെ ഒരല്‍പ്പമെങ്കിലും അലയണം എനിക്ക്നിന്‍കരങ്ങള്‍കവര്‍ന്ന്...... നിന്നിലേ അവസാന പൗര്‍ണ്ണമിയിലേ വെള്ളിവെളിച്ചത്തിലാവണം എന്‍റെ കുഴിമാടത്തിലേക്കുള്ളവഴിയേനടക്കാന്‍..... മണ്ണ്തരികളാല്‍...

പൗലോമം – ഉദങ്കോപാഖ്യാനം

വെളളക്കാളയുമേറിക്കാണായിതൊരുത്തനെ ചൊല്ലിനാനവനെന്നോടശിപ്പാൻ വൃഷമലം. നിന്നുടെ ഗുരുവിതു ഭക്ഷിച്ചിതെന്നു ചൊന്നാ- നെന്നതു കേട്ടു ഞാനും ഭക്ഷിച്ചേനതിൻമലം. എന്തതിൻ ഫലമെന്നുമാരവനെന്നുമെല്ലാം നിന്തിരുവടിയരുൾചെയ്യണമെന്നോടിപ്പോൾ. നാഗലോകത്തു ചെന്നനേരത്തു കണ്ടൂ പിന്നെ വേഗത്തിലാറു കുമാരന്മാരാൽ ഭ്രമിപ്പിക്കും ചക്രവും...

ഗോപികാദുഃഖം

  “ആമ്പാടിതന്നിലിന്നാരുമൊരുവർക്കും തൺപെടുമാറേതും വന്നില്ലല്ലീ? ഘോരമായുളെളാരു രാവെന്തു നിങ്ങളി- പ്പോരുവാനിങ്ങനെ നാരിമാരേ! കാട്ടി, കടുവായും, കാട്ടാനക്കൂട്ടവും കാട്ടിൽ നിറഞ്ഞെങ്ങുമുണ്ടല്ലോതാൻ; വീട്ടിന്നുതന്നെയും പേടിക്കും നിങ്ങളി- ക്കാട്ടിലേ പോന്നിങ്ങു വന്നതെന്തേ? കാന്തമായുളെളാരു കാന്താരം തന്നുടെ കാന്തിയെക്കാൺമാനായെന്നിരിക്കാം. 210 എങ്കിലോ കണ്ടാലും പൂമരമോരോന്നേ തങ്കൽ പൊഴിഞ്ഞുളള പൂക്കളുമായ്‌ ഇമ്പം വളർക്കുന്ന ചെമ്പകം തന്നുടെ കൊമ്പെല്ലാം കണ്ടാലും പൂത്തതെങ്ങും തേന്മാവു...
video

Valiyaparamba, Kasaragod

Valiyaparamba, Kasaragod
video

Idukki, District, Kerala

  Idukki, District, Kerala
video

Ramaniyechi yude Namathil

Ramaniyechi yude Namathil
video

Oppam

Oppam
video

Harthal 6 to 6

Harthal 6 to 6
video

Oru Kakka Kadha

Oru Kakka Kadha
3,547FansLike
14FollowersFollow

കൂടുതൽ വായിച്ചത്

ധീരമായ നടപടി

ഈ മാസം ആദ്യവാരവസാനത്തോടൂകൂടിയാണ് അര്‍ദ്ധരാത്രിയോടടുത്ത നേരത്ത് പ്രധാനമന്ത്രി രാജ്യത്തെ കറന്‍സി 1000,500 രൂപാ നോട്ട് അസാധുവായി പ്രാഖ്യാപിച്ചത്. പഴയ നോട്ടുകള്‍ മാറാന്‍ ഒരാഴ്ച വരെ കൊടുത്ത സാവകാശം പിന്നീട് ഡിസംബര്‍‍ 30 വരെ...

തെരുവ് നായശല്യം വീണ്ടും

കുറെനാളായി വാര്‍ത്താപ്രാധാന്യമില്ലാതെപോയ കേരളത്തിലെ തെരുവ് നായശല്യം വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നു. ഇത്തവണ തിരുവനന്തപുരത്തെ ഫിഷര്‍മെന്‍ കോളനിയിലെ ഒരു വീട്ടമ്മയുടെ മരണത്തില്‍ കലാശിച്ചതോടെയാണ് ജനങ്ങള്‍ ബഹളം വെച്ച് തുടങ്ങിയത്. അതോടെ കേരളമൊട്ടാ തെരുവ്...

ആറാമിന്ദ്രിയം

ആശ്രമത്തിലെ വടക്കുഭാഗത്തുള്ള വിശ്രമമുറിയുടെ ജാലകം തുറന്നിട്ടാല്‍ പെരുംകുള വരമ്പിലെ പാണ്ഡവപ്പനകള്‍ കാണാം. പങ്കജത്തിന്റെ ചിതയെ രിയുമ്പോള്‍ അര്‍ജുനപ്പന കടപുഴകിവീണതില്‍ പിന്നെ ശേഷിച്ച പനകളില്‍ ആരും സ്പര്‍ശിച്ചിട്ടില്ല. ഇടിമിന്നലേറ്റ് കത്തിപ്പോയ യക്ഷിപ്പനയുടെ സ്ഥാനത്ത് മൂന്നാല്...

ചൂണ്ടകള്‍

അപ്പുമണിസ്വാമികളുടെ വെളിച്ചപ്പെടുത്തലുകള്‍ക്കായി ആശ്രമത്തില്‍ ഊഴം കാത്തിരിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ ഏറിക്കൊണ്ടിരിന്നു. പ്രാഭാഷണത്തിന് ശേഷം സ്വാമികള്‍ ആരെയാണ് വിളിക്കുന്നതെന്ന് ആര്‍ക്കും ഊഹിക്കാനാകുമായിരുന്നില്ല. അന്ന് പ്രാഭാഷണത്തിനുശേഷം സ്വാമികള്‍ ആദ്യം വിളിച്ചത് രക്കനെയായിരുന്നു. മണ്ഡപത്തിലെ ഒരു മൂലയില്‍ ഒതുങ്ങി...

നാവേറ്

ഉമ്മറത്ത് പെട്ടെന്ന് കേട്ട ശബ്ദം കേട്ട് ആതിരയും ആദിത്യനും ടാബിലെ കാര്‍ റൈസിംങ്ങില്‍ നിന്നും മുഖം പറിച്ചെടുത്ത് സിറ്റ്ഔട്ടിലേക്ക് ഓടി. അടുക്കളയില്‍ ഒഴിവുദിനപാചകങ്ങള്‍ എന്ന പുസ്തകം വച്ച് പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ട സൗമ്യ ടീച്ചര്‍...

ഭാവന വന്ന വഴി

  കഥാകൃത്ത് അസ്വസ്ഥതയോടെ മേശപ്പുറത്ത് കിടക്കുന്ന കത്തുകൾ തിരിച്ചും മറിച്ചും നോക്കി. ഓണപ്പതിപ്പിലേക്ക് കഥകൾ ആവശ്യപ്പെട്ടു കൊണ്ടുള്ള പത്രാധിപൻമാരുടെ കത്തുകളാണ്. രാവിലെ മുതൽ പേനയും പേപ്പറുമായി കുത്തിയിരിപ്പാണ്. പേപ്പറും പേനയുമായതു കൊണ്ടാണ് കഥ വരാത്തതെന്ന്...

ഹർത്താലുകളെപ്പറ്റി ഒരഭ്യർത്ഥന

  കേരളത്തിൽ 2005നും 2012നുമിടയിൽ ആകെ 363 ഹർത്താലുകൾ ആചരിയ്ക്കപ്പെട്ടെന്നും, 2006ൽ മാത്രം 223 ഹർത്താലുകളുണ്ടായെന്നും വിക്കിപ്പീഡിയയുടെ ‘പൊളിറ്റിക്കൽ ആക്റ്റിവിസം ഇൻ കേരള’ എന്ന താളിൽ കാണുന്നു. 2012നു ശേഷവും കേരളത്തിൽ ഹർത്താലുകൾ നടന്നിട്ടുണ്ട്....

പണം കൊടുക്കാം, വാങ്ങാം – ഭാഗം 1 ചെക്ക്

2016 നവംബർ എട്ടാം തീയതി 500, 1000 എന്നീ കറൻസി നോട്ടുകൾ അസാധുവാക്കിയപ്പോൾ നിലവിലുണ്ടായിരുന്ന ആകെ നോട്ടുകളുടെ എൺപത്താറര ശതമാനം അസാധുവായിത്തീർന്നു. ശേഷിച്ച പതിമൂന്നര ശതമാനം ഇവിടത്തെ ഇടപാടുകൾക്കു തികയില്ലെന്നു വ്യക്തം. രണ്ടായിരത്തിന്റെ...

ഒരു ദേശസ്നേഹകഥയുടെ ശതവര്‍ഷാനുസ്മരണ

ഓറിഗണ്‍ സംസ്ഥാനത്തിന്റെ വടക്കേയറ്റത്ത് പസഫിക്ക് സമുദ്രത്തിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് അസ്റ്റോറിയ. 101 സ്റ്റേറ്റ് ഹൈവേയിലൂടെ 2015-ലെ വേനല്‍‌ക്കാലാവധിക്ക് സിയാറ്റിലിലേക്ക് ചെയ്ത റോഡ് ട്രിപ്പില്‍ ഒരു ഇടത്താവളമായിരുന്നു അവിടം. കൊളംബിയ നദി...

പർവതങ്ങളും മാറ്റൊലി കൊള്ളുന്നു

  "ഞാൻ മനസിൽ കാണാറുണ്ട്. നമ്മൾ രണ്ടു പേരും രണ്ടിലകളാണ്. കാറ്റ് നമ്മളെ പറത്തിയകറ്റി.. വളരെ വളരെ നാഴികകളോളം അകലെ. നമ്മൾ പൊഴിഞ്ഞു വീണ അതേ മരത്തിന്റെ കെട്ടുപിണഞ്ഞു കിടക്കുന്ന പേരുകൾ നമ്മളെ രണ്ടു...